• Home
  • About Us
    • Our History
    • Vicars Page
    • Vicar and Office Bearers
    • Our Former Vicars
    • Service Times
    • Parish Committee
    • Homeland Committee
    • Prayer Groups & Officials
    • Obituaries
  • Parish Calendar
  • Diamond Jubilee
  • Organizations
    • Sunday School
    • Yuvajana Sakhyam
    • Edavaka Mission
    • Sevika Sangham
    • Choir
  • Jobs
  • Publications
  • Gallery
  • Contact Us
January 22, 2022 by adminKCMTP

Phoenix from the Pandemic Ashes

Phoenix from the Pandemic Ashes
January 22, 2022 by adminKCMTP

കർത്താവിൽ പ്രിയ സഹോദരി സഹോദരങ്ങളെ…
Phoenix from the Pandemic Ashes എന്ന കുവൈറ്റ്‌ സിറ്റി മാർത്തോമ്മാ ഇടവകയുടെ 2021-22 പ്രവർത്തന വർഷത്തെ കൗൺസലിംഗ്‌ പ്രോഗ്രാം 2022 ജനുവരി മാസം 28-നു വൈകിട്ട്‌ കുവൈറ്റ്‌ സമയം 6.30നു (ഇന്ത്യൻ സമയം രാത്രി 9നു) ആരംഭിക്ക തക്കരീതിയിൽ ക്രമീകരിക്കുന്നു. കോവിഡിന്റെ വകഭേദങ്ങളാൽ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളിലും കോവിഡാനന്തര ജീവിതത്തിൽ എങ്ങനെ മുമ്പോട്ട്‌ കാര്യങ്ങൾ ക്രമീകരിക്കണമെന്നും ഉതകത്തക്ക രീതിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലുള്ള ക്ലാസ്‌ ആണു നടത്തപ്പെടുന്നത്‌. ഇതിനു നേതൃത്വം നൽകുന്നതിനായി എത്തുന്നത്‌ സ്വദേശത്തും വിദേശത്തും ഇത്തരം ക്ലാസുകൾ എടുത്ത്‌ പ്രശസ്തനായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌ ശ്രീ. ബർസ്ളീബി അലക്സ്‌ ഡാനിയേൽ ആണു. ദയവായി ഈ പ്രോഗ്രാം നടക്കുന്ന സമയത്തെ മറ്റ്‌ പ്രോഗ്രാമുകൾ മാറ്റി ക്രമീകരിച്ച്‌ ഇടവക ജനങ്ങൾ ഉൾപ്പടെ ഏവരും ഈ ക്ലാസ്‌ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതുവരെയും ലഭിച്ചുകൊണ്ടിരിക്കുന്ന സഹകരണങ്ങൾക്ക്‌ നന്ദി.

Join Zoom Meeting
https://us02web.zoom.us/j/86739059214
Meeting ID: 867 3905 9214
Passcode: godislove

പ്രാർത്ഥനാപൂർവ്വം..
ബിജോയ്‌ ജേക്കബ്‌ മാത്യു
ഇടവക സെക്രട്ടറി

Previous articleWatch Night Service & New Year ServiceNext article Obituary: Mr. Roy John (60 years)

Leave a Reply Cancel reply

Your email address will not be published. Required fields are marked *

five × four =

About The Blog

Kuwait City Mar Thoma Parish (Since 1963)

Recent Posts

  • Passion Week Service 2025
  • Celebrating the 61st Parish Day | Holy Communion
  • Christmas Carol Service 2024

Categories

  • blog
  • Choir
  • Diamond Jubilee
  • Edavaka Mission
  • obituary
  • Parish
  • Sevika Sangam
  • Uncategorized
  • Yuvajana Sakhyam

Meta

  • Log in
  • Entries feed
  • Comments feed
  • WordPress.org

Kuwait City Mar Thoma Parish

Kuwait City Mar Thoma Parish is one of the biggest parish in the Mar Thoma Church, giving in the highest support for mission activities and various development work of the Church.

Verse of the Day

Hear, O Lord, when I cry with my voice! Have mercy also upon me, and answer me. When You said, “Seek My face,” My heart said to You, “Your face, Lord, I will seek.” Do not hide Your face from me; Do not turn Your servant away in anger; You have been my help; Do not leave me nor forsake me, O God of my salvation. — Psalm 27:7-9a (NKJV)
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
Kuwait City Mar Thoma Parish 2020
  •