• Home
  • About Us
    • Our History
    • Vicars Page
    • Vicar and Office Bearers
    • Our Former Vicars
    • Service Times
    • Parish Committee
    • Homeland Committee
    • Prayer Groups & Officials
    • Obituaries
  • Parish Calendar
  • Diamond Jubilee
  • Organizations
    • Sunday School
    • Yuvajana Sakhyam
    • Edavaka Mission
    • Sevika Sangham
    • Choir
  • Jobs
  • Publications
  • Gallery
  • Contact Us
July 16, 2021 by adminKCMTP

KCMTYS – Wings 2021

KCMTYS – Wings 2021
July 16, 2021 by adminKCMTP

കർത്താവിൽ പ്രിയരേ,

തുടർ വിദ്യാഭ്യാസം ഒരു ചോദ്യചിഹ്നമായി നിൽക്കുന്ന ഈ പ്രതിസന്ധിയുടെ നാളുകളിൽ ശരിയായ വിദ്യാഭ്യാസവും, കൃത്യമായ കരിയർ തിരഞ്ഞെടുപ്പുകളും നടത്തുവാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി കുവൈറ്റ്‌ സിറ്റി മാർത്തോമ്മാ യുവജനസഖ്യത്തിന്റെ
ആഭിമുഖ്യത്തിൽ Wings-2021 എന്ന പേരിൽ ഒരു കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

ജൂലൈ മാസം 23ന് രാവിലെ 10:30 മുതൽ സൂം പ്ലാറ്റ്‌ഫോമിലൂടെ ആണ് ഇത് നടത്തപ്പെടുന്നത്.

പ്രശസ്ത കരിയർ ഗൈഡൻസ് ഉപദേഷ്ടാവും, ഈ മേഖലയിലെ വിദഗ്ദ്ധനുമായ ശ്രീ.സജിത്ത് തോമസ് (മലയാള മനോരമ ) ആണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.

ഉപരിപഠനം, കരിയർ ഗൈഡൻസ് തൊഴിൽ സാധ്യതകൾ എന്നിവയെ കുറിച്ചുള്ള അറിവുകളും, ചോദ്യോത്തര വേളകളും ഉൾകൊള്ളിച്ചു കൊണ്ട് വിഭാവനം ചെയ്തിട്ടുള്ള സെഷൻസ് നിങ്ങളുടെ ഭാവിക്ക് വേണ്ട അഗാധമായ അവബോധം നൽകുന്നതും നൂതന സാധ്യതകളിലേക്ക് വഴി തുറക്കുന്നതും ആകും.

ഹൈസ്കൂൾ,പത്ത്,പന്ത്രണ്ടു എന്നി ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെയും, അവരുടെ മാതാപിതാക്കളെയും, മറ്റു അഭ്യുദയകാംക്ഷികളേയും Wings-2021 എന്ന ഈ സെമിനാറിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

യുവജനസഖ്യത്തിനു വേണ്ടി

VERY REV.DR.C.K.MATHEW (പ്രസിഡന്റ്)
MR. NAIJU PHILIP (സെക്രട്ടറി)

കൂടുതൽവിവരങ്ങൾ ക്ക് ബന്ധപ്പെടുക.
കൺവീനർസ്
Mr.Lins.K.Samuel (99413829)
Mr. Aneesh.V.Cheriyan (67671883)

Previous articleObituary: Mr. Varghese Medackal (76)Next article Parish Retreat 2021

Leave a Reply Cancel reply

Your email address will not be published. Required fields are marked *

1 × 2 =

About The Blog

Kuwait City Mar Thoma Parish (Since 1963)

Recent Posts

  • Passion Week Service 2025
  • Celebrating the 61st Parish Day | Holy Communion
  • Christmas Carol Service 2024

Categories

  • blog
  • Choir
  • Diamond Jubilee
  • Edavaka Mission
  • obituary
  • Parish
  • Sevika Sangam
  • Uncategorized
  • Yuvajana Sakhyam

Meta

  • Log in
  • Entries feed
  • Comments feed
  • WordPress.org

Kuwait City Mar Thoma Parish

Kuwait City Mar Thoma Parish is one of the biggest parish in the Mar Thoma Church, giving in the highest support for mission activities and various development work of the Church.

Verse of the Day

Thus my heart was grieved, And I was vexed in my mind. I was so foolish and ignorant; I was like a beast before You. Nevertheless I am continually with You; You hold me by my right hand. You will guide me with Your counsel, And afterward receive me to glory. — Psalm 73:21-24 (NKJV)
May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Apr    
Kuwait City Mar Thoma Parish 2020
  •