• Home
  • About Us
    • Our History
    • Vicars Page
    • Vicar and Office Bearers
    • Our Former Vicars
    • Service Times
    • Parish Committee
    • Homeland Committee
    • Prayer Groups & Officials
    • Obituaries
  • Parish Calendar
  • Diamond Jubilee
  • Organizations
    • Sunday School
    • Yuvajana Sakhyam
    • Edavaka Mission
    • Sevika Sangham
    • Choir
  • Jobs
  • Publications
  • Gallery
  • Contact Us
June 23, 2022 by adminKCMTP

ആരാധന അറിവും അനുഭവവും – Session 2

ആരാധന അറിവും അനുഭവവും – Session 2
June 23, 2022 by adminKCMTP

ആരാധന അറിവും അനുഭവവും

Second Session

കർത്താവിൽ പ്രിയ സഹോദരി സഹോദരന്മാരെ..
മുൻ അറിയിച്ചിരുന്നതുപോലെ, 2nd Session ഈ വെള്ളിയാഴ്ച (24-6-2022) രാവിലെ 10.15നു KCMT Church & Parish Hall -ൽ വെച്ച്‌ നടത്തപ്പെടുകയാണു. 2 സെക്ഷനായി നടത്തപ്പെടുന്ന ക്ലാസുകൾക്ക്‌ നേതൃത്വം നല്കി വരുന്നത് നമ്മുടെ ഇടവകയുടെ അഭിമാനവും മാർത്തോമ്മ സഭയിലെ അറിയപ്പെടുന്ന വേദപണ്ഠിതനും വാഗ്മിയും എഴുത്തുകാരനും മികച്ച അദ്ധ്യാപകനുമായ ഇടവക വികാരി റവ. ഏ. റ്റി. സഖറിയാ ആകുന്നു. ആയതിലേയ്ക്ക്‌ പുതുതലമുറ ഉൾപ്പെടെ നമ്മുടെ എല്ലാ ഇടവക ജനങ്ങളും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

ആദരവോടെ..
ഇടവക സെക്രട്ടറി

Previous articleChoir Dedication Day 2022Next article Edavaka Mission Day 2022

Leave a Reply Cancel reply

Your email address will not be published. Required fields are marked *

20 − 2 =

About The Blog

Kuwait City Mar Thoma Parish (Since 1963)

Recent Posts

  • 62ND PARISH DAY
  • Inter Prayer Group Bible Quiz 2025-26
  • Christmas Carol Service 2025

Categories

  • blog
  • Choir
  • Diamond Jubilee
  • Edavaka Mission
  • obituary
  • Parish
  • Sevika Sangam
  • Uncategorized
  • Yuvajana Sakhyam

Meta

  • Log in
  • Entries feed
  • Comments feed
  • WordPress.org

Kuwait City Mar Thoma Parish

Kuwait City Mar Thoma Parish is one of the biggest parish in the Mar Thoma Church, giving in the highest support for mission activities and various development work of the Church.

Verse of the Day

Hear, O Lord, when I cry with my voice! Have mercy also upon me, and answer me. When You said, “Seek My face,” My heart said to You, “Your face, Lord, I will seek.” Do not hide Your face from me; Do not turn Your servant away in anger; You have been my help; Do not leave me nor forsake me, O God of my salvation. — Psalm 27:7-9a (NKJV)
March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Jan    
Kuwait City Mar Thoma Parish 2020