Vachana VARAM 2021

കർത്താവിൽ പ്രിയരെ..
കുവൈറ്റ്‌ സിറ്റി മാർത്തോമ്മ ഇടവകയുടെ 2021-22 പ്രവർത്തന വർഷത്തെ വചനവാരം എന്ന വേദപുസ്തക പഠന ക്ലാസുകൾ ആഗസ്ത്‌ 3, ചൊവ്വാഴ്ച മുതൽ ആരംഭിക്കുകയാണു. പഴയ നിയമപുസ്തകത്തെ ആധാരമാക്കിയുള്ള ക്ലാസുകൾ ആണു ഒരുക്കിയിരിക്കുന്നത്‌. പഴയ നിയമ പുസ്തകങ്ങളിൽ പണ്ഡിതനും(അച്ചൻ പഴയനിയമ പുസ്തകത്തിലാണു പിഎച്ച്ഡി എടുത്തിരിക്കുന്നത്‌) പ്രശ്സ്‌ത കൺവെൻഷൻ പ്രാസംഗികനും മാർത്തോമ്മ സഭയിലെ പ്രഗ്ത്ഭ പട്ടക്കാരനുമായ റവ. ഡോ. പി.പി തോമസ്‌ കശീശ ആണു ഈ ക്ലാസുകൾക്ക്‌ നേതൃത്വം നൽകുന്നത്‌. എല്ലാ പ്രിയപ്പെട്ടവരും ഈ ക്ലാസുകളിൽ പങ്കെടുത്ത്‌ അത്‌ പ്രയോജനപ്പെടുത്തണമെന്ന് താൽപര്യപ്പെടുന്നു.

Date

Aug 03 2021
Expired!

Time

7:30 pm

More Info

PW: godislove

Location

Zoom App.
Category
KCMTP

Organizer

KCMTP
PW: godislove

Leave a Reply

Your email address will not be published. Required fields are marked *

20 − 16 =